നീങ്ങീ ഈ വിധം കാലചക്റം
നീക്കമില്ലാതെ ഒരേ ചാലിൽ മാത്റം
വേനൽ പോയ്, വന്നു വസന്തം വീണ്ടും,
ഭേദമില്ലാതൃ,തുക്കൾ മാറി മാറി.
മൂടിയിരുട്ടിൽ, തണുപ്പിച്ചു പാരിടം,
പേടിയാകുംവിധം കാറ്റടിച്ചു.
മാരിവെളളം മേലെനിന്നു കാടു
കോരിയോഴിച്ചു നനച്ചു നന്നായ്.
എല്ലാറ്റിനും ഒരു വ്യവസ്ഥയുണ്ടെ-
ന്നെല്ലാർക്കും തോന്നിത്തുടങ്ങി മെല്ലെ.
ഈവിധം മരവിച്ച ശാന്തി വീണു
മേൽവിതാനം പോലെ മൊലെനിന്നു
ഓർക്കാപ്പുറത്തൊപ്പുറത്തൊന്നും വീണിടാതെ
കാക്കാനാളുണ്ടെന്നുറപ്പു വന്നു.
കാലം കുതിച്ചു പറന്നുപാഞ്ഞു
കൂടിന്റടുത്തോയ്കു വരുവതാരും
ശ്റദ്ധിച്ചതേയില്ല, സ്വപ്നലോലോകെ
ബുദ്ധി ആഴത്തിൽ മുഴുകയാലെ.
----
നീക്കമില്ലാതെ ഒരേ ചാലിൽ മാത്റം
വേനൽ പോയ്, വന്നു വസന്തം വീണ്ടും,
ഭേദമില്ലാതൃ,തുക്കൾ മാറി മാറി.
മൂടിയിരുട്ടിൽ, തണുപ്പിച്ചു പാരിടം,
പേടിയാകുംവിധം കാറ്റടിച്ചു.
മാരിവെളളം മേലെനിന്നു കാടു
കോരിയോഴിച്ചു നനച്ചു നന്നായ്.
എല്ലാറ്റിനും ഒരു വ്യവസ്ഥയുണ്ടെ-
ന്നെല്ലാർക്കും തോന്നിത്തുടങ്ങി മെല്ലെ.
ഈവിധം മരവിച്ച ശാന്തി വീണു
മേൽവിതാനം പോലെ മൊലെനിന്നു
ഓർക്കാപ്പുറത്തൊപ്പുറത്തൊന്നും വീണിടാതെ
കാക്കാനാളുണ്ടെന്നുറപ്പു വന്നു.
കാലം കുതിച്ചു പറന്നുപാഞ്ഞു
കൂടിന്റടുത്തോയ്കു വരുവതാരും
ശ്റദ്ധിച്ചതേയില്ല, സ്വപ്നലോലോകെ
ബുദ്ധി ആഴത്തിൽ മുഴുകയാലെ.
----
No comments:
Post a Comment