Monday, January 23, 2017



Sent from my iPad

Begin forwarded message:
From: Ravi Varma <ravivarma81@icloud.com>
Date: 24 January 2017 at 12:03:37 PM IST
To: ravivarma81@icloud.com
Subject: krishnaleela  1







Sent from my iPad

Begin forwarded message:

From: koumudi varma <ravivarma81@gmail.com>
Date: 22 January 2017 at 12:03:04 PM IST
To: Ravi Varma <ravivarma81@gmail.com>
Subject: Fwd: കൃഷ്ണലീല. 1



Sent from my iPad

Begin forwarded message:






>
കൃഷ്ണലീല 1
>
> Sent from


    അന്പാടിയിൽ നീ ഒരുണ്ണിയായ് വന്നിട്ടു
എമ്പാടും നിലത്തൊക്കെ നിലാവ് വിരിച്ചു.
>
 കാലുകൾ ഊന്നി നീ വീട്ടിലങ്ങുമിങ്ങും
>   ചേലിലിഴഞ്ഞു പൂമാല ചാർത്തി.
>
>    മുട്ടും കൈപത്തിയും കൊണ്ടു നാൽകാലിയായ്
>   പൊട്ടു നടന്നെങ്ങും തൊടുവിച്ചു നീ.  
>
>    പാദപദ്മങ്ങളിൽ കുഴഞ്ഞെണീറ്റിട്ടു നീ 
>     പാവകളികളാൽ രസിപ്പിച്ചു നീളെ.
>
>    കാലിലുറച്ചു നടന്നി,രന്നുംകൊണ്ടു 
>     പാലിനായലഞ്ഞു നീ വീടുതോറും.
>
>     മുതിർന്ന നാളിൽ നീ പെണ്കളെ ഒക്കയും
>     കുസൃതികൾ കാട്ടിക്കൊണ്ടാനന്ദിപ്പിച്ചു.
>
>     മേടുകളിൽ പിന്നെ കൂട്ടരുമൊത്തു നീ
>      മാടുകൾ മേച്ചുകൊണ്ടലഞ്ഞു കാട്ടിൽ.
>
>      പിന്നെ നീ വളർന്നു വന്ന കാലത്തിങ്കൽ 
>     പിച്ചയെടുക്കുവാൻ ഏറെ മടിയുമായി.
>
>      വീട്ടുപണികൾ അവർ ചെയ്തിടുന്പോൾ 
>       പാലും വെണ്ണയും കട്ടു നീ കൂസലെന്യെ.
>
>       കക്കൽ അവർക്കത്റയുമിഷ്ടമായി
       നിന്നിലവർക്കുള്ള സ്നേഹവായ്പാൽ.
>
>       യൗവനപ്റായത്തിൽ സഖാക്കളെ കാത്തു
>        വന്യജന്തുക്കളിൽ നിന്നൂ മുഴുവനും

>        ബലരാമനൊത്തിട്ടു ദുഷ്ടരെ ഒക്കെയും 
>         ബലം കൊണ്ടൊടക്കി നീ നിഷപ്റയാസം.
>
>         നിർബാധമായൊരാ കാട്ടിൽ,   ആർക്കും
>          നിർഭയം നടക്കുവാൻപറ്റിയപ്പോൾ
>         കാടൊരുദ്യാനമായ്ഭംഗി കണ്ടും
>         കളികൾ കളിച്ചുംകൊണ്ടലഞ്ഞു നിങ്ങൾ.
>
>           കാലക്റമേണ അനിവാര്യമായ
>            കാമൻറെ കൂരമ്പു കട്ന്നു കൂടി,
>
>
>            ഇടയർതന്നുള്ളിലും നാലിടത്തും
>             ഇളംതളർ മിന്നുന്ന മരങ്ങളിലും
>.            കാടിനകത്തുള്ളെല്ലാറ്റിലും 
>            തടയുവാനാത്ത വിധം കടന്നു,
             ഇടയർതൻ മാനസവേദിയിലും 
>             പടുതരമാസ്മരവിദ്യ കാട്ടി.
>
>
>            ഇന്നലെക്കണ്ടുപരിചയിച്ചതൊക്കെ
>             ഇന്നു വേറെയായിട്ടു തോന്നുമാറായ്
>
>           വേലകൾ ചെയ്തു തഴമ്പാർന്ന പെണ്ലൾ തൻ
>           മേലൊക്കെ മാർദവം തോന്നുമാറായ്
>
>            കാട്ടിലെ കൂർതുകൂറ്തുള്ള പാഴ്പുല്ലുകൾ
>             കട്ടിലിൽ പൂമെത്ത പോലെ തോന്നി.
>
>           നരച്ച മരങ്ങൾ നിറഞ്ഞ  വനമതും
>            നാകത്തിലെത്തോട്ടമെന്നു തോന്നി.
>
>             ഗോപികൾ അപ്സരസ്ത്റീകളെ പോലെയായ്
>             ഗോപരെല്ലാവരും ദേവന്മാരായ്.
>
>            എല്ലാരും മദനന്റെ കീഴിലായി
              ചേർന്നു  നീയും അവരൊടൊപ്പം.
>
>
>
>           വട്ടത്തിൽ നിന്നുടെ ചുറ്റുമായ് നി-
>          ന്നാട്ടം തുടങ്ങിയ ഗോപികൾതൻ 
>           നടുക്കു നിന്നുംകൊണ്ടു പാട്ടുപാടി 
              അടിവെച്ചു താളം പിടിച്ചു നിന്നുഠള
>
>           കളിയും ചിരിയുമായ് നൃത്തവും പാട്ടുമായ്
>           കഴിഞ്ഞു  പോയ്.രാത്റിയും പകലുമൊപ്പം
>
>         അവരുടെ ഇടയിൽ  ഒളിച്ചോടിയും
>        അപ്പുറം മുന്പിൽ ചിരിച്ചു വന്നും
>        നീയെവിടെയെന്നവർക്കറിയാൻ
>        നിവൃത്തിയില്ലാതാക്കി കളിച്ചു വീണ്ടും
>
>       രാവിൽ നിലാവൊളിവൈരക്കല്ലു 
>       പാവിയ കാട്ടിലെ മൈതാനത്തിൽ
>      രാവിലെ വരെയും നൃത്തമാടി
>       രാത്റി കഴിഞ്ഞതറിഞ്ഞതില്ല.
>
>     ഈവിധം രാത്റികൾ കാമലീലാ-
>     വിധേയരായ്കഴിച്ചു വസന്തമാസം.
>
>      വസന്തവും ഗ്രീഷ്മവും മാറിമാറി          ,
>      വരുന്നൊരാചക്റത്തിൻമേലിരുന്നു
>       മേലോട്ടു പൊന്തിയുംതാഴെവീണും
>       വലയുന്നവർക്കാടലേറെയേറ്റി,
>       വന്നു വസന്തം.   അതും കഴിഞ്ഞു 
         വേനലിൻ കാലവും വന്നു വിണ്ടും.
>
>
>         കളിയും ചിരിയുമൊക്കെ നിന്നു
>        ചളിപെറും പാടത്തിൽ പണിയുമായി
>
>        ഇങ്ങനെ താണും ഉയർന്നും കൊണ്ടു
>       കാലം അതിന്റെ വഴിയ്കു പോയി.
      --------------///
>
>
>
>
>
>
>
>
>
>
>
>
>
>
>
>
>
>
>
>
>


Sent from my iPad

Begin forwarded message:

From: koumudi varma <ravivarma81@gmail.com>
Date: 22 January 2017 at 12:03:04 PM IST
To: Ravi Varma <ravivarma81@gmail.com>
Subject: Fwd: കൃഷ്ണലീല. 1



Sent from my iPad

Begin forwarded message:

From: koumudi varma <ravivarma81@gmail.com>
Date: 17 January 2017 at 6:32:30 AM IST
To: Ravi Varma <ravivarma81@gmail.com>
Subject: Fwd: കൃഷ്ണലീല. 1



Sent from my iPad

Begin forwarded message:

From: Indira Nair <nair.indira@gmail.com>
Date: 17 January 2017 at 3:00:26 AM IST
To: koumudi varma <ravivarma81@gmail.com>
Subject: Re: കൃഷ്ണലീല. 1

Got it!

2017-01-16 9:38 GMT-05:00 koumudi varma <ravivarma81@gmail.com>:


Sent from my iPad

> On 27-Dec-2016, at 5:41 AM, koumudi varma <ravivarma81@gmail.com> wrote:
>
കൃഷ്ണലീല
>
> Sent from my iPadഅമ്പാടിതന്നിൽ  നീ  ഉണ്ണിയായ്  വന്നിട്ടു
എമ്പാടും നിലത്തൊക്കെ നിലാവ് വിരിച്ചു.
>
 കാലുകൾ ഊന്നി നീ വീട്ടിലങ്ങുമിങ്ങും
>   ചേലിലിഴഞ്ഞു പൂമാല ചാർത്തി.
>
>    മുട്ടും കൈപത്തിയും കൊണ്ടു നാൽകാലിയായ്
>   പൊട്ടു നടന്നെങ്ങും തൊടുവിച്ചു നീ 1
>
>    പാദപദ്മങ്ങളിൽ കുഴഞ്ഞെണീറ്റു
>     പാവകളികളാൽ രസിപ്പിച്ചു നീളെ.
>
>    കാലിലുറച്ചു നടന്നി,രന്നു
>     പാലിനായിട്ടു വീടുതോറും.
>
>     മുതിർന്ന നാൾകളിൽ പെണ്ണുങ്ങളെ
>     കുസൃതികൾ കാട്ടിക്കളിപ്പിച്ചു നീ.
>
>     മേടുകളിൽ പിന്നെ കൂട്ടരൊത്തു
>      മാടുകൾ മേച്ചു നീ നാടു കണ്ടു.
>
>      പിന്നെ നീ വളർന്നു വന്ന നാളിൽ
>        പിച്ചയെടുക്കാൻ ഏറെ മടിയുമായി.
>
>      വീട്ടുപണികൾ അവർചെയ്തിടുംപോൾ
>       കട്ടു പാൽ വെണ്ണ നീ കൂസലെന്യെ.
>
>       കക്കൽ അവർക്കത്റയുമിഷ്ടമായി,
>      ആകവേ നിന്നുടെ സ്നേഹവായ്പാൽ.
>
>       യൗവനപ്റായത്തിൽനീ തുണച്ചു
>         വനംതന്നിലെല്ല്രാരയെയും.
>
>        ബലരാമനൊത്തിട്ടു ദുഷരേ നീ
>         ബലം കൊണ്ടൊടക്കി പോൽ നിഷപ്റയാസം.
>
>         നിർബാധമായൊരാ കാട്ടിൽ,   ആർക്കും
>          നിർഭയം നടക്കുവാൻപറ്റിയപ്പോൾ
>         കാടൊരുദ്യാനമായ് തീർന്നുഭംഗി കണ്ടും
>         കളികൾ കളിച്ചുംകൊണ്ടലഞ്ഞു നിങ്ങൾ,
>
>           കാലക്റമേണ അനിവാര്യമായ
>            കാമൻറെ കൂരമ്പു കട്ന്നു കൂടി,
>
>
>            ഇടയർതന്നുള്ളിലും നാലിടത്തും
>             ഇളംതളർ മിന്നുന്ന മരങ്ളിലും
>
>
>             കാടിനകത്തുളളെല്ലാറ്റിലും
>            തടയുവാനാത്ത വിധം കടന്നു
>             തറച്ചൊ,രു മാസ്മരവിദ്യ കാട്ടി.
>
>
>            ഇന്നലെക്കണ്ടുപരിചയിച്ചതാകവേ
>              ഇന്നു വേറെയായിട്ടു തോന്നുമാറായ്
>
>         വേലകൾ ചെയ്തു തഴമ്പാർന്ന പെണ്ലൾ തൻ
>           മേലൊക്കെ മാർദവം തോന്നുമാറായ്
>
>          കാട്ടിലെ കൂർതുകൂറ്തുള്ള പാഴ്പുല്ലുകൾ
>             കട്ടിലിൽ പൂമെത്ത പോലെ തോന്നി.
>
>           നരച്ച മരങ്ങൾ നിറഞ്ഞ  വനമതും
>            നാകത്തിലെത്തോട്ടമെന്നു തോന്നി.
>
>             ഗോപികൾ അപ്സരസ്ത്റീകളെ പോലെയായ്
>             ഗോപരെല്ലാവരും ദേവന്മാരായ്.
>
>            എല്ലാരും മദനന്ന്റെ കീഴിലായി
>            നീയും അതിൽ ചേർന്നു  അവരൊ
>
>
>
>         വട്ടത്തിൽ നിന്നുടെ ചുറ്റുമായ് നി,
>          ന്നാട്ടം തുടങ്ങിയ ഗോപികൾത,ൻജ
>           കൂട്ടത്തിൽചേർന്നുനീ   രസിച്ചു.
>
>           കളിയും ചിരിയുമായ്നൃത്തവും പാട്ടുമായ്
>         കഴിഞ്ഞു  പോയ്രാത്റിയുംപകലുമൊപ്പംഈ
>
>         അവരുടെ ഇടയിൽ  ഒളിച്ചോടിയും
>     അപ്പുറം മുന്പിൽ ചിരിച്ചു വന്നും
>     നീയെവിടെയെന്നവർക്കറിയാൻ
>    നിവൃത്തിയില്ലാതാക്കി കളിച്ചു വീണെടും.
>
>   രാവിൽ നിലാവൊളിവൈരക്കല്ലാൽ
 പാവിയ കാട്ടിലെ മൈതാനത്തിൽ
>     രാവിലെ വരെയും നൃത്തമാടി
>   രാത്റി കഴിഞ്ഞതറിഞ്ഞതില്ല.
>
ഈവിധം രാത്റികൾ കാമലീലാ-
വിധേയരായ്കഴിച്ചു വസന്തമാസം.
>
വസന്തവും ഗ്രീഷ്മവും മാറിമാറി          ,
വരുന്നൊരാചക്റത്തിൻമേൽ ഇരുന്ന്
>
ക്ക
മേലോട്ടു പൊന്തിയുംതാഴെവീണും
വലയുന്നവർക്കാടലേറെയേറ്റിയേറ്റം,
വന്നുവസന്തം.   കഴിഞ്ഞു വേനൽ.
>
>
കളിയും ചിരിയുമൊക്കെ നിന്നു
ചളിപെറും പാടത്തിൽ പണിയുമായി
>
ഇങ്ങനെ.മേലോട്ടും താഴോട്ടുമായ്
നീങ്ങി
>
>
>
>
>
>
>
>
>
>
>
>
>
>
>
>
>
>
>
>
>


Sent from my iPad,