Sent from my iPad
Begin forwarded message:
From: Ravi Varma <ravivarma81@icloud.com>
Date: 24 January 2017 at 12:03:37 PM IST
To: ravivarma81@icloud.com
Subject: krishnaleela 1
Sent from my iPadBegin forwarded message:From: koumudi varma <ravivarma81@gmail.com>Date: 22 January 2017 at 12:03:04 PM ISTTo: Ravi Varma <ravivarma81@gmail.com>Subject: Fwd: കൃഷ്ണലീല. 1Sent from my iPadBegin forwarded message:>> കൃഷ്ണലീല 1>> Sent fromഅന്പാടിയിൽ നീ ഒരുണ്ണിയായ് വന്നിട്ടു> എമ്പാടും നിലത്തൊക്കെ നിലാവ് വിരിച്ചു.>> കാലുകൾ ഊന്നി നീ വീട്ടിലങ്ങുമിങ്ങും> ചേലിലിഴഞ്ഞു പൂമാല ചാർത്തി.>> മുട്ടും കൈപത്തിയും കൊണ്ടു നാൽകാലിയായ്> പൊട്ടു നടന്നെങ്ങും തൊടുവിച്ചു നീ.>> പാദപദ്മങ്ങളിൽ കുഴഞ്ഞെണീറ്റിട്ടു നീ> പാവകളികളാൽ രസിപ്പിച്ചു നീളെ.>> കാലിലുറച്ചു നടന്നി,രന്നുംകൊണ്ടു> പാലിനായലഞ്ഞു നീ വീടുതോറും.>> മുതിർന്ന നാളിൽ നീ പെണ്കളെ ഒക്കയും> കുസൃതികൾ കാട്ടിക്കൊണ്ടാനന്ദിപ്പിച്ചു.>> മേടുകളിൽ പിന്നെ കൂട്ടരുമൊത്തു നീ> മാടുകൾ മേച്ചുകൊണ്ടലഞ്ഞു കാട്ടിൽ.>> പിന്നെ നീ വളർന്നു വന്ന കാലത്തിങ്കൽ> പിച്ചയെടുക്കുവാൻ ഏറെ മടിയുമായി.>> വീട്ടുപണികൾ അവർ ചെയ്തിടുന്പോൾ> പാലും വെണ്ണയും കട്ടു നീ കൂസലെന്യെ.>> ആ കക്കൽ അവർക്കത്റയുമിഷ്ടമായിനിന്നിലവർക്കുള്ള സ്നേഹവായ്പാൽ.>> യൗവനപ്റായത്തിൽ സഖാക്കളെ കാത്തു> വന്യജന്തുക്കളിൽ നിന്നൂ മുഴുവനും> ബലരാമനൊത്തിട്ടു ദുഷ്ടരെ ഒക്കെയും> ബലം കൊണ്ടൊടക്കി നീ നിഷപ്റയാസം.>> നിർബാധമായൊരാ കാട്ടിൽ, ആർക്കും> നിർഭയം നടക്കുവാൻ. പറ്റിയപ്പോൾ> കാടൊരുദ്യാനമായ്, ഭംഗി കണ്ടും> കളികൾ കളിച്ചുംകൊണ്ടലഞ്ഞു നിങ്ങൾ.>> കാലക്റമേണ അനിവാര്യമായ> കാമൻറെ കൂരമ്പു കട്ന്നു കൂടി,>>> ഇടയർതന്നുള്ളിലും നാലിടത്തും> ഇളംതളർ മിന്നുന്ന മരങ്ങളിലും>. കാടിനകത്തുള്ളെല്ലാറ്റിലും> തടയുവാനാത്ത വിധം കടന്നു,ഇടയർതൻ മാനസവേദിയിലും> പടുതരമാസ്മരവിദ്യ കാട്ടി.>>> ഇന്നലെക്കണ്ടുപരിചയിച്ചതൊക്കെ> ഇന്നു വേറെയായിട്ടു തോന്നുമാറായ്>> വേലകൾ ചെയ്തു തഴമ്പാർന്ന പെണ്ലൾ തൻ> മേലൊക്കെ മാർദവം തോന്നുമാറായ്>> കാട്ടിലെ കൂർതുകൂറ്തുള്ള പാഴ്പുല്ലുകൾ> കട്ടിലിൽ പൂമെത്ത പോലെ തോന്നി.>> നരച്ച മരങ്ങൾ നിറഞ്ഞ വനമതും> നാകത്തിലെത്തോട്ടമെന്നു തോന്നി.>> ഗോപികൾ അപ്സരസ്ത്റീകളെ പോലെയായ്> ഗോപരെല്ലാവരും ദേവന്മാരായ്.>> എല്ലാരും മദനന്റെ കീഴിലായിചേർന്നു നീയും അവരൊടൊപ്പം.>>>> വട്ടത്തിൽ നിന്നുടെ ചുറ്റുമായ് നി-> ന്നാട്ടം തുടങ്ങിയ ഗോപികൾതൻ> നടുക്കു നിന്നുംകൊണ്ടു പാട്ടുപാടിഅടിവെച്ചു താളം പിടിച്ചു നിന്നുഠള>> കളിയും ചിരിയുമായ് നൃത്തവും പാട്ടുമായ്> കഴിഞ്ഞു പോയ്.രാത്റിയും പകലുമൊപ്പം>> അവരുടെ ഇടയിൽ ഒളിച്ചോടിയും> അപ്പുറം മുന്പിൽ ചിരിച്ചു വന്നും> നീയെവിടെയെന്നവർക്കറിയാൻ> നിവൃത്തിയില്ലാതാക്കി കളിച്ചു വീണ്ടും>> രാവിൽ നിലാവൊളിവൈരക്കല്ലു> പാവിയ കാട്ടിലെ മൈതാനത്തിൽ> രാവിലെ വരെയും നൃത്തമാടി> രാത്റി കഴിഞ്ഞതറിഞ്ഞതില്ല.>> ഈവിധം രാത്റികൾ കാമലീലാ-> വിധേയരായ്. കഴിച്ചു വസന്തമാസം.>> വസന്തവും ഗ്രീഷ്മവും മാറി. മാറി ,> വരുന്നൊരാചക്റത്തിൻമേലിരുന്നു> മേലോട്ടു പൊന്തിയും. താഴെവീണും> വലയുന്നവർക്കാടലേറെയേറ്റി,> വന്നു വസന്തം. അതും കഴിഞ്ഞുവേനലിൻ കാലവും വന്നു വിണ്ടും.>>> കളിയും ചിരിയുമൊക്കെ നിന്നു> ചളിപെറും പാടത്തിൽ പണിയുമായി>> ഇങ്ങനെ താണും ഉയർന്നും കൊണ്ടു> കാലം അതിന്റെ വഴിയ്കു പോയി.--------------///>>>>>>>>>>>>>>>>>>>>>Sent from my iPadBegin forwarded message:From: koumudi varma <ravivarma81@gmail.com>Date: 22 January 2017 at 12:03:04 PM ISTTo: Ravi Varma <ravivarma81@gmail.com>Subject: Fwd: കൃഷ്ണലീല. 1Sent from my iPadBegin forwarded message:From: koumudi varma <ravivarma81@gmail.com>Date: 17 January 2017 at 6:32:30 AM ISTTo: Ravi Varma <ravivarma81@gmail.com>Subject: Fwd: കൃഷ്ണലീല. 1Sent from my iPadBegin forwarded message:From: Indira Nair <nair.indira@gmail.com>Date: 17 January 2017 at 3:00:26 AM ISTTo: koumudi varma <ravivarma81@gmail.com>Subject: Re: കൃഷ്ണലീല. 1Got it!2017-01-16 9:38 GMT-05:00 koumudi varma <ravivarma81@gmail.com>:Sent from my iPad> On 27-Dec-2016, at 5:41 AM, koumudi varma <ravivarma81@gmail.com> wrote:>> കൃഷ്ണലീല>> Sent from my iPadഅമ്പാടിതന്നിൽ നീ ഉണ്ണിയായ് വന്നിട്ടു> എമ്പാടും നിലത്തൊക്കെ നിലാവ് വിരിച്ചു.>> കാലുകൾ ഊന്നി നീ വീട്ടിലങ്ങുമിങ്ങും> ചേലിലിഴഞ്ഞു പൂമാല ചാർത്തി.>> മുട്ടും കൈപത്തിയും കൊണ്ടു നാൽകാലിയായ്> പൊട്ടു നടന്നെങ്ങും തൊടുവിച്ചു നീ. 1>> പാദപദ്മങ്ങളിൽ കുഴഞ്ഞെണീറ്റു> പാവകളികളാൽ രസിപ്പിച്ചു നീളെ.>> കാലിലുറച്ചു നടന്നി,രന്നു> പാലിനായിട്ടു വീടുതോറും.>> മുതിർന്ന നാൾകളിൽ പെണ്ണുങ്ങളെ> കുസൃതികൾ കാട്ടിക്കളിപ്പിച്ചു നീ.>> മേടുകളിൽ പിന്നെ കൂട്ടരൊത്തു> മാടുകൾ മേച്ചു നീ നാടു കണ്ടു.>> പിന്നെ നീ വളർന്നു വന്ന നാളിൽ> പിച്ചയെടുക്കാൻ ഏറെ മടിയുമായി.>> വീട്ടുപണികൾ അവർ. ചെയ്തിടുംപോൾ> കട്ടു പാൽ വെണ്ണ നീ. കൂസലെന്യെ.>> ആ കക്കൽ അവർക്കത്റയുമിഷ്ടമായി,> ആകവേ നിന്നുടെ സ്നേഹവായ്പാൽ.>> യൗവനപ്റായത്തിൽ. നീ തുണച്ചു> ആ വനംതന്നിലെല്ല്രാരയെയും.>> ബലരാമനൊത്തിട്ടു ദുഷരേ നീ> ബലം കൊണ്ടൊടക്കി. പോൽ നിഷപ്റയാസം.>> നിർബാധമായൊരാ കാട്ടിൽ, ആർക്കും> നിർഭയം നടക്കുവാൻ. പറ്റിയപ്പോൾ> കാടൊരുദ്യാനമായ് തീർന്നു, ഭംഗി കണ്ടും> കളികൾ കളിച്ചും. കൊണ്ടലഞ്ഞു നിങ്ങൾ,>> കാലക്റമേണ അനിവാര്യമായ> കാമൻറെ കൂരമ്പു കട്ന്നു കൂടി,>>> ഇടയർതന്നുള്ളിലും നാലിടത്തും> ഇളംതളർ മിന്നുന്ന മരങ്ളിലും>>> കാടിനകത്തുളളെല്ലാറ്റിലും> തടയുവാനാത്ത വിധം കടന്നു> തറച്ചൊ,രു മാസ്മരവിദ്യ കാട്ടി.>>> ഇന്നലെക്കണ്ടുപരിചയിച്ചതാകവേ> ഇന്നു വേറെയായിട്ടു തോന്നുമാറായ്>> വേലകൾ ചെയ്തു തഴമ്പാർന്ന പെണ്ലൾ തൻ> മേലൊക്കെ മാർദവം തോന്നുമാറായ്>> കാട്ടിലെ കൂർതുകൂറ്തുള്ള പാഴ്പുല്ലുകൾ> കട്ടിലിൽ പൂമെത്ത പോലെ തോന്നി.>> നരച്ച മരങ്ങൾ നിറഞ്ഞ വനമതും> നാകത്തിലെത്തോട്ടമെന്നു തോന്നി.>> ഗോപികൾ അപ്സരസ്ത്റീകളെ പോലെയായ്> ഗോപരെല്ലാവരും ദേവന്മാരായ്.>> എല്ലാരും മദനന്ന്റെ കീഴിലായി> നീയും അതിൽ ചേർന്നു അവരൊ>>>> വട്ടത്തിൽ നിന്നുടെ ചുറ്റുമായ് നി,> ന്നാട്ടം തുടങ്ങിയ ഗോപികൾത,ൻജ> കൂട്ടത്തിൽ. ചേർന്നു. നീ രസിച്ചു.>> കളിയും ചിരിയുമായ്. നൃത്തവും പാട്ടുമായ്> കഴിഞ്ഞു പോയ്. രാത്റിയും. പകലുമൊപ്പംഈ>> അവരുടെ ഇടയിൽ ഒളിച്ചോടിയും> അപ്പുറം മുന്പിൽ ചിരിച്ചു വന്നും> നീയെവിടെയെന്നവർക്കറിയാൻ> നിവൃത്തിയില്ലാതാക്കി കളിച്ചു വീണെടും.>> രാവിൽ നിലാവൊളിവൈരക്കല്ലാൽ> പാവിയ കാട്ടിലെ മൈതാനത്തിൽ> രാവിലെ വരെയും നൃത്തമാടി> രാത്റി കഴിഞ്ഞതറിഞ്ഞതില്ല.>> ഈവിധം രാത്റികൾ കാമലീലാ-> വിധേയരായ്. കഴിച്ചു വസന്തമാസം.>> വസന്തവും ഗ്രീഷ്മവും മാറി. മാറി ,> വരുന്നൊരാചക്റത്തിൻമേൽ ഇരുന്ന്>> ക്ക> മേലോട്ടു പൊന്തിയും. താഴെവീണും> വലയുന്നവർക്കാടലേറെയേറ്റിയേറ്റം,> വന്നു, വസന്തം. കഴിഞ്ഞു. വേനൽ.>>> കളിയും ചിരിയുമൊക്കെ നിന്നു> ചളിപെറും പാടത്തിൽ പണിയുമായി>> ഇങ്ങനെ.മേലോട്ടും താഴോട്ടുമായ്> നീങ്ങി>>>>>>>>>>>>>>>>>>>>>
Sent from my iPad,
No comments:
Post a Comment