Friday, April 28, 2017

“.
കഠോപനിഷത്  ഇങ്ഗ്ളീഷ്  തർജമ

രചയിതാവ്.  എക്കണത്ത്  ഉണ്ണി

മലയാളം  കൊച്ചനിയൻതന്പുരാൻ

-------------------

          ഭാവനാകനകതേരിലേരിലേറിയിട്ടഹോ
. .       നാകമോളം ഉയരും  മഹാമുനേ,
          അന്ധനാമിവനുമജ്ഞഞതാഭരം
          ഭേസി അങ്ങയുടെ കൂടെ എത്തുമോ !
       1) മുഖവുര

        2) അവതാരിക

         3) വിഷയം

        4) അനുബന്ധം ,

-------------------------/

സാധാരണവ്യവഹാരഭാഷയിൽ പോലെ,  വാക്യാർഥം കൊണ്ട് മാത്റം ബ്വഹ്മം ഒരു വസ്തുവാണെന്ന് വിചാരിയ്കുന്നവർ, ബ്രഹ്മസ്വരൂപം ആത്മാവ് ആണ് എന്ന സത്യം
അറിയാതെ, അജ്ഞാനത്തിൽ നിന്നു അജ്ഞാനത്തിലേയ്കു വീണു, ഗതികിട്ടാപ്റേതങ്ങൾ പോലെ സംസാരമരുഭൂമിയിൽ അലയുന്നു.
മൈസ്റർ എക്ഹാ്ടിൻറെ വാക്കിൽ,   അത ഈശ്വരനെ പശുവിനെ പോലെ കാണുവാൻ പറ്റുമെന്നു കരുതുന്നപോലെയാവും !

 സത്യത്തിന്റെ വളരെ ചെറിയ ഭാഗമായിട്ടെങ്കിലും, എന്തെങ്കിലും ഒരു വസ്തു ഉണ്ടെന്നതിനെ പറ്റി സംശയം ആർകും ഉണ്ടാകും എന്നു തോന്നുന്നില്ല.

‘ഞാൻ’  എന്നും, എനിയ്കു എല്ലാം അറിയാം എന്നും, ഉള്ള തോന്നൽ തന്നെ മിഥ്യയാണെന്നു, എല്ലാ വേദങ്ങളും ഉത്ഘോഷിയ്കുന്നു.

. ആദ്യം ഉച്ചരിച്ചതുകൊണ്ടു,അഗ്നി മുതലായ മറ്റു ദേവന്മാർ, ബ്രഹ്മാവിന്ന്ടെ മുന്പിൽ മിണ്ടാതെ നിന്നു എന്ന്. വ്യാഖ്യാതാക്കൾ കാണിച്ചുതരുന്നുണ്ട്.

വ്യങ്ഗ്യബഹുളമായ ഉപനിഷത്ഭാഷയിൽ ഒരു വിധത്തിലും അഗ്നിയെ മോശമാക്കി പറഞ്ഞിട്ടില്ല,  ഈ ഭൂതം ആരാണെന്നു കണ്ടുപിടിച്ചില്ല എന്നേ പറഞ്ഞുള്ളു.

വ്യാപ്തിയും വ്യക്തിയും തമ്മിൽ ഉള്ള വലിയ വ്ത്യത്യാസത്തിന്റെ നല്ല ഉദാഹരണമാണു ആകാശത്തിൽ പെട്ടന്ന് കാണുന്ന മിന്നൽക്കൊടി തൊട്ട്, ജീവികളുടെ മനസ്സിൽ ഒരു നിമിഷം പ്റത്യക്ഷപ്പെട്ടു, മറയുന്ന  വിചാരങ്ങളോ, ക്റ്ഷ്ണമണിയിൽ കാണാവുന്ന വിസ്തൃതലോകത്തിന്റെ പ്റതിബിംബമോ ആവാം.
സെയെന്റ് അഗസതിന്ന്റെ  പ്റഖ്യാത വരികളിൽ, ഒരൂ  പെട്ടെന്ന് തറയ്യ്കുന്ന നോട്ടത്തിലും ഈശ്വരസാക്ഷാത്കാരമുണ്ടാവാം

---------------------------------------------------------------------------------.            

ഏറ്റവുമധികം ഇഷ്ടപ്പെട്ട ഒരു ഇഷ്ടപ്പെട്ട ഒരു ഉപനിഷത്തുണ്ടെങ്കിൽ, അത് കഠോപനിഷത്താണ്. എന്തുകൊണ്ടാണ് അതെന്ന് കാണാൻ പ്റയാസമില്ല.എല്ലാ ഉപനിഷത്തുകളിലം. പോലെ,   സർവ്വാത്ത്ത്മാവും. ആ ജ്ഞാനം ഉണ്ടാവാനുമുള്ള വഴികളും ആണ്.   എന്നാൽ. ഇത് മറ്റുള്ളവയെക്കാൾ വിജയിച്ചിട്ടുണ്ട്.

കേനോപനിഷത്തിൽ. കണ്ടതുപോലെ, ശരിയായ ചോദ്യം. തന്നെ പാതിയായി.   കഠോപനിഷത്തിൽ,  ശരിയായ ചോദ്യം നാടകീയരീതിയിൽ അവതരിപ്പിച്ചിരിപ്നിരിയ്കുന്നു.   ഒരു മാത്റ്‌കാഗുരണവും. ഒരു മാത്റ്കാ ശിഷ്യനും. തമ്മിൽ നേരിട്ട സംഭാഷണത്തിന്റെ. വിസ്തരിച്ചതൂലികാചിത്റം. ആണുള്ളത്. അവർ ആരാണ് എന്നതാണ് അത്ഭുതം.  ശിഷ്യൻ 18 വയസ്സായ ബാലനും ഗുരു. മരണവും !

എന്താണ് ഇതിന്റെ ഉദ്ദേശം എന്ന് ആലോചിയ്കണം

മരണം പോലെ വേറെ ഒന്നും, നമ്മൾ ജനിച്ചത് എന്തിനാണ് എന്ന ചോദ്യം ഇത്റ തുറന്ന്,, നമ്മുടെ മുന്പിൽ വയ്കുന്നില്ല. എന്താ മരിയകണത്, പിന്നെ ബാക്കിയെന്തുണ്ട്,  നാം ഇവിടെ ജനിയ്കുന്നത് മറ്റുള്ളവരായി പിരിയാനും മറ്റുള്ളവറ്ക്. നമമ്മളായി പിരിയാനും മാത്റമോ, മരണത്തെ പറ്റി വല്ലതും ചെയ്യാനുണ്ടെങ്കിൽ. അതെന്താണ്, ഇപ്പോൾ ജീവിച്ചിരിയ്കുന്പോൾ.

സാമുദായികജീവിതം, നമ്മളെ. ഈ ചോദ്യങൾ ചോദിയ്കുന്നതിൽ നിന്ന്. നിരുതസാഹപ്പെടുത്താൻ ഉള്ള ഗൂഢശ്റമം പോലെ തോന്നും. എന്നാൽ കുറച്ചുപേരുണ്ട്, അവർകു മരണം എപ്പോഴും കൂടെ വന്ന്, ജീവിളത്തിന്റെ എല്ലാ ഭാഗങളിലും ഈ ചോദ്യചിഹ്നംകുറിച്ചിടുന്നവർ. പിന്നെ അയാൾക്, എന്തെങ്കിലും ഉത്തരം.  കിട്ടവതുവരെ വിശ്റമിയ്കാൻ സാധിയ്ക്ല്ലില്ല.  ഇത് ഒരു ക്റൗഞചപക്ഷി വീഴുന്നതോടുകൂടിയാവാം, ഒരുചത്ത മൃഗം പെരുവഴിയിൽ കിടക്കുന്ന വർതമാനപത്റത്തിൽ വായിച്ചിട്ചഡട്ടോ , ഒരു പഴയസ്നോഹിതന്റെമരണമോ, ഒരു പുതിയകൂട്കൂരൻ വരുംപോഴോ, നമ്മുടെ മുകളിൽ തുങുന്ന നൂക്ളിയർ വാളിനെ എനതെങ്കിലും ഓറ്മിപ്പിയ്കുംപോഴോ, ഈ എല്ലാറ്റിലും ആർകും വേണ്ടാത്ത ഈ അതിഥി, അടുത്ത് നില്കുന്നത് ഒന്ന് വേഗം കാട്ടി, മറയുന്നുണ്ടാവും.

നചികേതസ്, ദർശനം. ഒരിയ്കൽ ഉണ്ടായാൽ  പിന്നെ പോകാത്ത ദുർലഭം ആൾകളിൽ  പെടും.  ഞാനിപ്പോൾ മരണം കണ്ട അവസ്ഥയ്ക്, അയാൾ ചോദിയ്കുന്നു, എന്തു ഞാൻ ആസ്വദിയ്കും.
ഇദ്ദേഹം,  ഈ പേടിസ്വപ്ന നേരിടാനൂള്ള നമ്മുടെ എല്ലാവരുടെയും കഴിവിനെ പ്റതിനിധീകരിയ്കുന്നു.
ആ അറിവിനെ നമ്മുടെ ആന്തരബോധം ഉണർതാനുള്ള ആയുധമാക്കാം എന്നും
ഈ ഉപനിഷത്തു പഠിപ്പിയ്കുന്നു.
ഉപനിഷത്തുകളിൽ മാത്റമല്ല, ഭാരതസാഹിത്യത്തിൽ മുഴുവനും, വ്യങ്ഗ്യഭാഷാപ്റയോഗം സാധാരണയാണ്. എന്നാൽ ഈ ഉപനിഷത്തിൽ പോലെ ഇത്റ സജീവമായി ഉള്ളിൽത്തട്ടുംവിധമായ്് നാടകീയരീതിയിൽ ചിത്റീകരിച്ചിട്ടില്ല.

അപ്റതീക്ഷിതമായി വരുന്ന  സംഭവങൾ  നിറഞ്ഞ നീണ്ട വ്യ്യംഗ്യഭാഷാകഥയാകുന്നു,
ഇത്.
എന്നാൽ. ആധ്യാത്മിക ആഴവും. വിശദതയും കുറയാതെ സൂക്ഷിച്ചിട്ടുണ്ട്. കഥ ഒരിയ്കലും അസംഭാവ്യമായിത്തോന്നില്ല, അതിന്റെ പഴഞ്ചത്തത്തിന് കുറവുമില്ല. രണ്ടും, തമ്മിൽ പൂർവാപരബന്ധമോ വെറും അടയാളത്തിനുമാത്റമോ. അല്ല. എല്ലാ. ഇടത്തും  ഭൗമികവും ആധ്യാത്മികവും. അത്റയകു  ഇഴപെടുകകാരണം. തർജമ കുറെക്കൂടി പ്റയാസമാവാം. മറ്റു ഉപനിഷത്തിലെ നായകന്മാരായ്. താരതമ്യപ്പെടുത്തിയാൽ, വ്യക്തിത്വം കൂടിയ നചികേതസ്, ഒരു പൊതുസംശയമല്ല, മരണം എന്നെക്കൊണ്ട് എന്താ ചെയ്യാ,  എന്ന് ചോദിച്ചു.  പക്ഷെ ഉടനെ  എല്ലാമർത്യർകും വിധിച്ചിട്ടുള്ള. ആ വിധി സാധാരണീകരിച്ചു.    ഇന്ന് ഞാൻ ആദ്യം വരുന്നു, അനേകമാളുകളുടെ നടുക്കായ് വരുന്നു, ഇനി വരുന്നവരുടെ മുന്പിൽ വരും, എന്ന് പറഞ്ഞു.  സ്വന്തം അച്ഛനാണ് തന്നെ കൊലയ്ക് വിട്ടത് എന്നത്, അതിന് ഒരു വ്ങ്ഗ്യാർത്ഥം പറയേണ്ടിവരും. നോർവിച്ചിലെ ജൂലിയൻ, ഒരു പതിനാലാം ശതകത്തിലെ സംന്യാസിനിയും മിസ്ടിക്കും ആയ ആശ്റമവാസിനി എഴുതിയത്  പോലെ, നമുക്കറിയില്ല  അച്ഛനമ്മമാർ നമ്മളെ മരണത്തിന്റെ അടുത്തേയ്ക് കൊണ്ടുപോവുകയാണ്. ജനനം മരണത്തിലേയ്കുള്ള ഒരു കുന്നുവഴിയാണെന്നത് ആലോചിച്ചാൽ അത്ഭുതം അല്ലേ. എത്റ സ്നേഹമുണ്ടെങ്കിലും അച്ഛനോ അമ്മയ്കോ അത് തടയുവാൻ പറ്റില്ല, പ്റവിസവിച്ചതോടുകൂടി മരണത്തിനു കൊടുക്കുന്നു അത്റെ,

വിദ്യാർത്ഥിയാണെര്കിൽ നമുക്ക് ഈ പൗരാണികകാലത്തെ,  പരിഷ്കൃതലോകത്തെ. പ്റായോഗിക തയെ പ്പറ്റി ഒന്നും അറിയാള്ത ഒരു പതിനെട്ട് വയസായ ബാലനെ നായകനാക്കിയ  സംസ്കാരത്തിന്റെ മുന്പിൽ  തല കുനിച്ച് നില്കാനേ പറ്റൂ.--നാട്യം നടിയകുന്നവരുടെ മുന്പിൽ മിണ്ടാതിരിയകാനുള്ള മര്യാദ.  നചികേതസ് ഒരു  കള്ളത്തരങളോട് പൊരുത്തപ്പെടാൻ കഴിയാത്ത രസകഥാപാത്റമാണ്. എന്നാൽ അയാൾ ഒരിയ്കലും അനുസരണമില്ലാത്ത ലഹളക്കാരല്ല,  അച്ഛനെക്കാൾ പാരംപര്യസംരക്ഷണത്തിൽ.നിഷ്കര്ഷയുള്ളവനാണ്. അച്ഛൻ ദ്വേഷെയപ്പെട്ടപ്പോഴും ംഅച്ഛനെ അനുസരിയകണമെന്നത്പോലെ, മാത്റമല്ല, അദ്ദേഹത്തിന് തന്നോട് നീരസം ഉണ്ടാവരുത് എന്നാണ്.ഒരിയ്കലും ബഹുമാനത്തിന് കുറവുണ്ടായില്ല.

ഇതാണ് ഇവീടെ ഉറപ്പിക്കാൻ ശ്റമിയ്കുന്നത്,  അധികം പേരും അക്ഷരം മാത്റം, അർത്ഥത്തിന് പ്റാധാന്യം കൊടൂക്കാതെ, ഗതാനുഗതികന്യായേന സ്വപ്റയത്നമില്ലാതെ, എന്തെങ്കിലും കാട്ടിക്കൂന്ന കാലത്ത്, ഈ ബാലൻ ഗൗരവമായി ആ പാരംപര്യം നിലനിർത്തി.   മടിച്ച്കിടക്കുന്നൊരാളെ കുപ്പായത്ഡിൻറെ തുളകളിൽ കുത്തി ഉണർത്തുന്ന പൊലെ നമ്മുടെ കാപട്യംതുറന്ന് കാട്ടി, മരണം എങനെ കൈകാര്യം ചെയ്യണം എന്ന് പഠിപ്പിയകുകയാണ് നചികേതസ്.

സംവിധാനത്തിലും വിഷയത്തിലും നല്ല കെട്ടുറപ്പുള്ള ഒരു  കൃതിാണ് കഠോപനിഷത്, ഏറ്റവും ചെിയതൊഴിച്ച് എല്ലാത്തിനെക്കാൾ. ആദ്യം പഴഞ്ചൻകഥകളിൽ, പണ്ട് ഒരു രാജാവുണ്ടായിരുന്നു, അതിൻറെ മൂലാസ്പദം പോലെ, ഒരു വിവരണമട്ടിലാണ്. പക്ഷെ വേഗം അത് നാടകീയമായി മാറി, രണ്ട് മനുഷ്യർ തമ്മിലെ പദ്ദ്യമയ സംസാരമാകുന്നു

പിന്നെ വരുന്നു നചികേതസും യമനും കൂടിയുള്ള ഏറ്റുമുട്ടും അതിൻറെ പരിണാമവും, അയാൾ യമൻറെ പരീക്ഷ ജയിച്ച്, അദ്ദേഹത്തെ പരുക്കൻ  ഗൗരവക്കാരനിൽ നിന്ന്  സംതുഷ്ടനായ ഗുരു ആക്കി മാറ്റുന്നു.   ഈ വർതമാനം പറയൽ പിന്നിലേയക്, തിരശ്ശീലയായ് മാറിയാലും, അനേകം ഇടയ്കിടയ്ക്  വരുന്ന വചനങളും, നചികേതസ് ഇത്റയും ദൂരം തിരഞ്ഞ് വ്ന്ന  പ്റധാനചർചാവിഷയങളും കൂടി ഒരു ഘോഷയാത്റ നടത്തുന്നു.

മുന്പിൽ  വന്നവർക് എന്തുണ്ടായി എന്ന് നോക്കു. ഇനി വരുന്നവർക് എന്തുണ്ടാവുമെന്ന് നോക്കു,  നെല്ല് പോലെ മനുഷ്യർ മൂക്കുന്നു, വീഴുന്നു, മുളയ്കനുന്നു വീണ്ടും.

നമമുടെ. ജീവിതാനുഭവത്തിൽ എല്ലാവർകും പരമസത്യമായി, ഞാൻ എന്ന് ഉള്ള ബോധം, അനുഭോക്താവ്,ആണ് മോക്ഷത്തിനുള്ള ഒരേ വഴി എന്ന് മനഷ്യനെ പഠിപ്പിയ്കാൻ മനുഷ്യൻ വേണം,.  ആ ജ്ഞാനം ഉണ്ടായാൽ

വേറെയൊന്നും അറിയാനില്ല, നമ്മുടെ ഹൃദയം ഞരുക്കുന്ന കെട്ടുകൾ എല്ലാം അഴിയുകയും, മരണം ഒരു ചെറുഭാഗത്തിനേ ഉള്ളൂ എന്നു മനസിലാവുകയും ചെയ്യും

.                           -----------------                              
           
                പിന്നെ അങ്കാവതരണമട്ടിലൊരു പ്റസ്താവന

പണ്ട് ഒരു ദിവസം  വാജശ്റവസ്,  പുണ്യംകിട്ടുവാൻ വേണ്ടി സർവസ്വദാനം ചെയ്തു. അദ്ദേഹത്തിന് നചികേതസ് എന്ന ഒരു മകനുണ്ടായിരുന്നു. അയാൾ, കുട്ടിയായിരുന്നുവെങ്കിലും, വേദത്തിൽ പൂർണവിശ്വാസിയായിരുന്നു.  ദാനം ചെയ്യുന്ന സമയത്ത്, നചികേതസ് വിചാരിച്ചു, കറവ് വറ്റിയ ഈ പശുക്കളെ ദാനം ചെയ്തിട്ട് എന്ത് പുണ്യാ കിട്ട്വാ  എന്ന്.
അച്ഛനെ പറഞ്ഞു മനസ്സിലാക്കിക്കാൻ, ഇങനെ പറഞ്ഞു, “അച്ഛൻ എന്നെ ആർകാ കൊടുക്കാ” എന്ന്.
പിന്നെയും പിന്നെയും ചോദിച്ചപ്പോൾ, അച്ഛൻ പറഞ്ഞു, നിന്നെ ഞാൻ യമനു കൊടുക്കും എന്ന്.

മകൻ വിചാരിച്ചു,  ഞാൻ അനേകംപേരുടെ മുന്പിൽ വരുന്നു, അനേകംപേരുടെ നടുക്ക് വരുന്നു, അനേകംപേരുടെ പിന്നിൽ യമന്റെ അടുത്തേയ്ക് യാത്റ ചെയ്യുന്നു.  ഇതുവരെ ജനിച്ചവർ അനുഭവിച്ചത് എങ്ങനെ എന്നു നോക്കൂ
, ഇപ്പോൾ ഉള്ളവർക് എന്താവുമെന്നും  നോക്കൂ, ചെടികൾ പോലെ മർത്യർ മുക്കുന്നു, ചീയുന്നു, ചെടികൾ പോലെ മുളയ്കുന്നു വീണ്ടും.

നചികേതസ് യമരാജധാനിയിൽ എത്തിയപ്പോൾ അവിടെ യമനുണ്ടായിരുന്നില്ല, മൂന്ന് ദിവസം കാത്തു, യമൻ വന്നപ്പോൾ കേട്ടു,

ഒരുദിവ്യാതിഥി വീട്ടൽ  കത്തുന്ന തീനാളം പോലെ വരുംപോൾ, വേണ്ടപോലെ പൂജിയ്കണം  കാല് കഴുകണം, അതുമാതിരിയുള്ള അതിഥിയെ സ്വീകരയ്കാത്തവർ ചെയ്യുന്നത് ബുദ്ധിയലല്ല. അവർക് ഗതിയില്ല, ഇതുവരെ ശേഖരിച്ച പുണ്യം നശിയ്കുകയും. ചെയ്യും.

         ( ഇനി ഉപനിഷത്തിലെ സാരോപദേശമായ മോക്ഷോപായം അവതരിപ്പിയ്കുന്നു.

                                                   യമൻ

                       ദിവ്യാതിഥേ ഈ മര്യായകെട്ടൊരീ

                       വീട്ടിൽ ഭവാനു വസിയ്കേണ്ടി വന്നതിൽ

                       മൂന്ന് നാളത്തെ കടമിഹ വീട്ടുവാൻ

                       മൂന്ന് വരങൾ. തരുന്നതിണ്ടിപ്പൊൾ ഞാൻ

                                         നചികേതസ്

                     ധർമരാജാവേ, ആദ്യദിനത്തിൽ ഞാൻ

                      അച്ഛന്റെ ആരോഗ്യമാണർത്ഥിപ്പതേറ്റവും

                      എന്നെ തിരിച്ചറിയുമാറാകണം

                     സ്നേഹത്തൊടെന്നെ അച്ഛൻ സ്വീകരിച്ചീടണം

                                 യമൻ

                        ഉദ്ദാലകാരുണിമാരൂടെ  പുത്റനാം
.                       അച്ഛന് ഭവവൽ സ്നേഹമുണ്ടാകും പഴേപടി.
                       മൃത്യുവക്ത്റമുക്തനങയെ ക്കണ്ടുടൻ
                        വീണ്ടും സുഖമായ് ഉറങിടും രാവുകൾ

                                         നചികേതസ്                
                           സ്വർഗലോകത്തിലില്ല ഭയമാർകും,
                          ഇല്ല ഭവാഴ, ഇല്ല ജര, ഇല്ല മൃതി  
                          ദാഹം വിശപ്പ് വേദന, ഈ വക
                           ഇല്ലാതെ ദേവരാജ്യത്തിൽ സുഖിച്ചിടാം

.  
                             മൃത്യുവിൻ രാജാവേ, സ്വർഗം നയിച്ചീടും

                             അഗ്നിയാഗം ഭവാനറിയും മുഴുവനും.

                               രണ്ടാം വരമിത്, വിശ്വാസമുണ്ടെനി-

                              യ്കെന്നെ,ബ്ഭവാനതു പഠിപ്പിയ്കണേ,വിഭോ.

                                                 യമൻ

                             സത്യമിതൊക്കയും നചികേതസേ, അഗ്നി-

                             യാഗം പഠിപ്പിയ്കാം, സ്വർഗത്തിലേയ്കു നയി-

  .                        യ്കുന്ന, ഭുവനപോഷകമായ,  രഹസ്യമാം

                           വിദ്യ തരാം അതു ശ്റദ്ധിച്ചു കേൾകണം

                                                  ഗ്രന്ധകർതാവ്

                      പിന്നെ യമൻ, എങ്ങനെ അഗ്നിയാഗം ചെയ്യണം, എങ്ങനെ ബ്രഹ്മാണ്ഡത്തിന്റെ ഉത്ഭവസ്ഥാനമായ വേദി എങ്ങനെ , അഗ്നിയെ പൂജിയ്കുവാൻ, നിർമിയ്കണം എന്നും പഠിപ്പിച്ചു. ആ ബാലൻ അതെല്ലാം മനഃപാഠമായി ചൊല്ലിയപ്പോൾ, ആ ഭയംകരനായ മരണാധിപൻ, വളരെ സംതുഷ്ടനായി പറഞ്ഞു.

                                                യമൻ

                                അങ്ങയ്കു ഞാൻ ഒരു പ്തത്യേകവരം തരട്ടെയോ,

                                നചികേതസേ, ഈ യാഗം ഇനി മുതൽ നാചികേതൻ.

                                 അനേകവർണമാം ഈ ചങ്ങല കൂടിയും

                                 സ്വീകരിയ്കൂ, മൂന്നു തവണ ഈ യാഗം യജിച്ചവർ

                                 അച്ഛൻ അമ്മ ഗുരു തങ്ങളോടു ചേർന്നിട്ട്

                                 അധ്യയനം ക്റിയ ഭിക്ഷുദാനം എന്ന

                                 ഋണം വീട്ടി, ജന്മ മരണങ്ങൾക്കു അധീനരാകില്ലൊരിയ്കലും.

.                                  ബ്രഹ്മോത്ഭവനാം അഗ്നിയെ കണ്ടവർ

                                  ശാന്തിതൻ പാരമ്യം എത്തിടും.

                                    അർത്ഥം മുഴുവനും അറിഞ്ഞീ ക്കടങ്ങളെ വീട്ടുവോർ

                                   മരണത്തിൻ ഭയാനകകുടുക്കഴിച്ചിട്ടുടൻ

                                  ദുഃഖങ്ങൾ അകന്നു സ്വർഗത്തിൽ സുഖിച്ചിടും .

                                രണ്ടാം വരം, അഗ്നിയാഗം, ഇതിനാലേ

                                 തന്നു ഞാൻ, നചികേതസേ, സാംപ്റതം.

                                                        നചികേതസ്

                                ഈ സുഖങ്ങൾ ഒരു നാളേയ്കു മാത്റമാം

                                നമ്മൾതൻ ഊർജസ്സ് അവ തുരത്തിക്കയഞ്ഞിടും

                                 എത്റയോ നശ്വരം ഭൂവിലീജീവിതം.

                                 തേരും കുതിരയും ഗീതവും നൃത്തവും.

                                ഭവാൻ തന്നെ വച്ചേക്കു. ഉണ്ടായിടാ സുഖം

                                ധനം കൊണ്ടിന്നൊരിയ്കലും.

                        നേരേ ഭവാന്റെ മുഖം കാണ്കയും പിന്നെ

                          ചാരത്തു തന്നെ ഭവാൻ നില്കവേ ജീവിയ്ല-

                          യില്ലെന്നറിയവേ, വേണ്ടൂ എനിയ്കീ വരമൊന്നു മാത്റമേ.

പഠിപ്പിഞയ

                               --------

 --.              

 ധധഇയകാത്തവർ

അങ്കം.  ഒന്ന്

രംഗം.    ഒന്ന്

--------

 വ്ക്തിയും തമ്മിൽ ഉള്ള വ്ത്യത്യാസത്തിന്റെ നല്ല ഉദാഹരണമാണ്. ആകാശത്തിൽ പെട്ടന്ന് കാണുന്ന മിന്നൽക്കൊടി തൊട്ട്, ജീവികളുടെ മനസ്സിൽ ഒരു നിമിഷം സ, മറയുന്ന  വിചാരങ്ങളോ, ക്റ്ഷ്ണമണിയിൽ കാണുന്നതോ ആവാം.  സെയെന്റ് അഗസതിന്ന്റെ  പ്റഖ്യാത വരികളിൽ, ഒരൂ  പെട്ടെന്ന് തറയ്യ്കുന്ന നോട്ടത്തിൽ ഈശ്വരസാക്ഷാത്കാരമുണ്ടാവാം എന്ന്ന് പറഞ്ഞത്. നല്ല. ഉദാ,ഹരണമാണ്.

T
ദിവ്യജ്ഞാനം തന്നെ. ഉപനിഷത്

 എക്കണത്ത്. തറവാട്

എലപ്പുള്ളി. പാലക്കാട്

----- ---------------------------------------------------------------------------------.            

                   അവതാരിക

                   ---------------

ഏറ്റവുമധികം ഇഷ്ടപ്പെട്ട ഒരു ഇഷ്ടപ്പെട്ട ഒരു ഉപനിഷത്തുണ്ടെങ്കിൽ, അത് കഠോപനിഷത്താണ്. എന്തുകൊണ്ടാണ് അതെന്ന് കാണാൻ പ്റയാസമില്ല.എല്ലാ ഉപനിഷത്തുകളിലം. പോലെ,   സർവ്വാത്ത്ത്മാവും. ആ ജ്ഞാനം ഉണ്ടാവാനുമുള്ള വഴികളും ആണ്.   എന്നാൽ. ഇത് മറ്റുള്ളവയെക്കാൾ വിജയിച്ചിട്ടുണ്ട്.

കേനോപനിഷത്തിൽ. കണ്ടതുപോലെ, ശരിയായ ചോദ്യം. തന്നെ പാതിയായി.   കഠോപനിഷത്തിൽ,  ശരിയായ ചോദ്യം നാടകീയരീതിയിൽ അവതരിപ്പിച്ചിരിപ്നിരിയ്കുന്നു.   ഒരു മാത്റ്‌കാഗുരണവും. ഒരു മാത്റ്കാ ശിഷ്യനും. തമ്മിൽ നേരിട്ട സംഭാഷണത്തിന്റെ. വിസ്തരിച്ചതൂലികാചിത്റം. ആണുള്ളത്. അവർ ആരാണ് എന്നതാണ് അത്ഭുതം.  ശിഷ്യൻ 18 വയസ്സായ ബാലനും ഗുരു. മരണവും !

എന്താണ് ഇതിന്റെ ഉദ്ദേശം എന്ന് ആലോചിയ്കണം

മരണം പോലെ വേറെ ഒന്നും, നമ്മൾ ജനിച്ചത് എന്തിനാണ് എന്ന ചോദ്യം ഇത്റ തുറന്ന്,, നമ്മുടെ മുന്പിൽ വയ്കുന്നില്ല. എന്താ മരിയകണത്, പിന്നെ ബാക്കിയെന്തുണ്ട്,  നാം ഇവിടെ ജനിയ്കുന്നത് മറ്റുള്ളവരായി പിരിയാനും മറ്റുള്ളവറ്ക്. നമമ്മളായി പിരിയാനും മാത്റമോ, മരണത്തെ പറ്റി വല്ലതും ചെയ്യാനുണ്ടെങ്കിൽ. അതെന്താണ്, ഇപ്പോൾ ജീവിച്ചിരിയ്കുംപോൾ.

സാമുദായികജീവിതം, നമ്മളെ. ഈ ചോദ്യങൾ ചോദിയ്കുന്നതിൽ നിന്ന്. നിരുതസാഹപ്പെടുത്താൻ ഉള്ള ഗൂഢശ്റമം പോലെ തോന്നും. എന്നാൽ കുറച്ചുപേരുണ്ട്, അവർകു മരണം എപ്പോഴും കൂടെ വന്ന്, ജീവിളത്തിന്റെ എല്ലാ ഭാഗങളിലും ഈ ചോദ്യചിഹ്നംകുറിച്ചിടുന്നവർ. പിന്നെ അയാൾക്, എന്തെങ്കിലും ഉത്തരം.  കിട്ടവതുവരെ വിശ്റമിയ്കാൻ സാധിയ്ക്ല്ലില്ല.  ഇത് ഒരു ക്റൗഞചപക്ഷി വീഴുന്നതോടുകൂടിയാവാം, ഒരുചത്ത മൃഗം പെരുവഴിയിൽ കിടക്കുന്ന വർതമാനപത്റത്തിൽ വായിച്ചിട്ചഡട്ടോ , ഒരു പഴയസ്നോഹിതന്റെമരണമോ, ഒരു പുതിയകൂട്കൂരൻ വരുംപോഴോ, നമ്മുടെ മുകളിൽ തുങുന്ന നൂക്ളിയർ വാളിനെ എനതെങ്കിലും ഓറ്മിപ്പിയ്കുംപോഴോ, ഈ എല്ലാറ്റിലും ആർകും വേണ്ടാത്ത ഈ അതിഥി, അടുത്ത് നില്കുന്നത് ഒന്ന് വേഗം കാട്ടി, മറയുന്നുണ്ടാവും.

നചികേതസ്, ദർശനം. ഒരിയ്കൽ ഉണ്ടായാൽ  പിന്നെ പോകാത്ത ദുർലഭം ആൾകളിൽ  പെടും.  ഞാനിപ്പോൾ മരണം കണ്ട അവസ്ഥയ്ക്, അയാൾ ചോദിയ്കുന്നു, എന്തു ഞാൻ ആസ്വദിയ്കും. ചുരുക്കമുള്ളുവെങ്കിലും ഇദ്ദേഹം,  ഈ പേടിസ്വപ്നം നേരിടാനുള്ള, നമ്മുടെ എല്ലാവരുടെയും ആ അറിവ്. നമ്മുടെ ആന്തരബോധം ഉണർതാനുള്ള ആയുധമാക്കാനും ഉള്ള കഴിവിനെ പ്റതിനിധീകരിയ്കുന്നു.

ഉപനിഷത്തുകളിൽ മാത്റമല്ല, ഭാരതസാഹിത്യത്തിൽ മുഴുവനും, വ്യങ്ഗ്യഭാഷാപ്റയോഗം സാധാരണയാണ്. എന്നാൽ. ഈ ഉപനിഷത്തിൽ പോലെ ഇത്റ സജീവമായി ഉള്ളിൽത്തട്ടുംവിധമായി കാണില്ല.     തുടക്കത്തിലെ. നാടകീയരീതിയിൽ പെട്ടെന്ന് അപ്റതീക്ഷിതമായി വരുന്ന  സംഭവങൾ  നിറഞ്ഞ നീണ്ട ഒരു വ്യ്യംഗ്യഭാഷാകഥയാകുന്നു.

 എന്നാൽ. ആധ്യാത്മിക ആഴവും. വിശദതയും കുറയാതെ സൂക്ഷിച്ചിട്ടുണ്ട്. കഥ ഒരിയ്കലും അസംഭാവ്യമായിത്തോന്നില്ല, അതിന്റെ പഴഞ്ചത്തത്തിന് കുറവുമില്ല. രണ്ടും, തമ്മിൽ പൂർവാപരബന്ധമോ വെറും അടയാളത്തിനുമാത്റമോ. അല്ല. എല്ലാ. ഇടത്തും  ഭൗമികവും ആധ്യാത്മികവും. അത്റയകു  ഇഴപെടുകകാരണം. തർജമ കുറെക്കൂടി പ്റയാസമാവാം. മറ്റു ഉപനിഷത്തിലെ നായകന്മാരായ്. താരതമ്യപ്പെടുത്തിയാൽ, വ്യക്തിത്വം കൂടിയ നചികേതസ്, ഒരു പൊതുസംശയമല്ല, മരണം എന്നെക്കൊണ്ട് എന്താ ചെയ്യാ,  എന്ന് ചോദിച്ചു.  പക്ഷെ ഉടനെ  എല്ലാമർത്യർകും വിധിച്ചിട്ടുള്ള. ആ വിധി സാധാരണീകരിച്ചു.    ഇന്ന് ഞാൻ ആദ്യം വരുന്നു, അനേകമാളുകളുടെ നടുക്കായ് വരുന്നു, ഇനി വരുന്നവരുടെ മുന്പിൽ വരും, എന്ന് പറഞ്ഞു.  സ്വന്തം അച്ഛനാണ് തന്നെ കൊലയ്ക് വിട്ടത് എന്നത്, അതിന് ഒരു വ്ങ്ഗ്യാർത്ഥം പറയേണ്ടിവരും. നോർവിച്ചിലെ ജൂലിയൻ, ഒരു പതിനാലാം ശതകത്തിലെ സംന്യാസിനിയും മിസ്ടിക്കും ആയ ആശ്റമവാസിനി എഴുതിയത്  പോലെ, നമുക്കറിയില്ല  അച്ഛനമ്മമാർ നമ്മളെ മരണത്തിന്റെ അടുത്തേയ്ക് കൊണ്ടുപോവുകയാണ്. ജനനം മരണത്തിലേയ്കുള്ള ഒരു കുന്നുവഴിയാണെന്നത് ആലോചിച്ചാൽ അത്ഭുതം അല്ലേ. എത്റ സ്നേഹമുണ്ടെങ്കിലും അച്ഛനോ അമ്മയ്കോ അത് തടയുവാൻ പറ്റില്ല, പ്റവിസവിച്ചതോടുകൂടി മരണത്തിനു കൊടുക്കുന്നു അത്റെ,

വിദ്യാർത്ഥിയാണെര്കിൽ നമുക്ക് ഈ പൗരാണികകാലത്തെ,  പരിഷ്കൃതലോകത്തെ. പ്റായോഗിക തയെ പ്പറ്റി ഒന്നും അറിയാള്ത ഒരു പതിനെട്ട് വയസായ ബാലനെ നായകനാക്കിയ  സംസ്കാരത്തിന്റെ മുന്പിൽ  തല കുനിച്ച് നില്കാനേ പറ്റൂ.--നാട്യം നടിയകുന്നവരുടെ മുന്പിൽ മിണ്ടാതിരിയകാനുള്ള മര്യാദ.  നചികേതസ് ഒരു  കള്ളത്തരങളോട് പൊരുത്തപ്പെടാൻ കഴിയാത്ത രസകഥാപാത്റമാണ്. എന്നാൽ അയാൾ ഒരിയ്കലും അനുസരണമില്ലാത്ത ലഹളക്കാരല്ല,  അച്ഛനെക്കാൾ പാരംപര്യസംരക്ഷണത്തിൽ.നിഷ്കര്ഷയുള്ളവനാണ്. അച്ഛൻ ദ്വേഷെയപ്പെട്ടപ്പോഴും ംഅച്ഛനെ അനുസരിയകണമെന്നത്പോലെ, മാത്റമല്ല, അദ്ദേഹത്തിന് തന്നോട് നീരസം ഉണ്ടാവരുത് എന്നാണ്.ഒരിയ്കലും ബഹുമാനത്തിന് കുറവുണ്ടായില്ല.

ഇതാണ് ഇവീടെ ഉറപ്പിക്കാൻ ശ്റമിയ്കുന്നത്,  അധികം പേരും അക്ഷരം മാത്റം, അർത്ഥത്തിന് പ്റാധാന്യം കൊടൂക്കാതെ, ഗതാനുഗതികന്യായേന സ്വപ്റയത്നമില്ലാതെ, എന്തെങ്കിലും കാട്ടിക്കൂന്ന കാലത്ത്, ഈ ബാലൻ ഗൗരവമായി ആ പാരംപര്യം നിലനിർത്തി.   മടിച്ച്കിടക്കുന്നൊരാളെ കുപ്പായത്ഡിൻറെ തുളകളിൽ കുത്തി ഉണർത്തുന്ന പൊലെ നമ്മുടെ കാപട്യംതുറന്ന് കാട്ടി, മരണം എങനെ കൈകാര്യം ചെയ്യണം എന്ന് പഠിപ്പിയകുകയാണ് നചികേതസ് ഒരേ  പ്റധാനഗുണത്തിൽ സംക്ഷേപിയ്കുന്നത്,

ശ്റദ്ധ, ഇളകാത്ത മനഃകരുത്ത്.

സംവിധാനത്തിലും വിഷയത്തിലും നല്ല കെട്ടുറപ്പുള്ള ഒരു  കൃതിാണ് കഠോപനിഷത്, ഏറ്റവും ചെിയതൊഴിച്ച് എല്ലാത്തിനെക്കാൾ. ആദ്യം പഴഞ്ചൻകഥകളിൽ, പണ്ട് ഒരു രാജാവുണ്ടായിരുന്നു, അതിൻറെ മൂലാസ്പദം പോലെ, ഒരു വിവരണമട്ടിലാണ്. പക്ഷെ വേഗം അത് നാടകീയമായി മാറി, രണ്ട് മനുഷ്യർ തമ്മിലെ പദ്ദ്യമയ സംസാരമാകുന്നു

പിന്നെ വരുന്നു നചികേതസും യമനും കൂടിയുള്ള ഏറ്റുമുട്ടും അതിൻറെ പരിണാമവും, അയാൾ യമൻറെ പരീക്ഷ ജയിച്ച്, അദ്ദേഹത്തെ പരുക്കൻ  ഗൗരവക്കാരനിൽ നിന്ന്  സംതുഷ്ടനായ ഗുരു ആക്കി മാറ്റുന്നു.   ഈ വർതമാനം പറയൽ പിന്നിലേയക്, തിരശ്ശീലയായ് മാറിയാലും, അനേകം ഇടയ്കിടയ്ക്  വരുന്ന വചനങളും, നചികേതസ് ഇത്റയും ദൂരം തിരഞ്ഞ് വ്ന്ന  പ്റധാനചർചാവിഷയങളും കൂടി ഒരു ഘോഷയാത്റ നടത്തുന്നു.

മുന്പിൽ  വന്നവർക് എന്തുണ്ടായി എന്ന് നോക്കു. ഇനി വരുന്നവർക് എന്തുണ്ടാവുമെന്ന് നോക്കു,  നെല്ല് പോലെ മനുഷ്യർ മൂക്കുന്നു, വീഴുന്നു, മുളയ്കനുന്നു വീണ്ടും.

നമമുടെ. ജീവിതാനുഭവത്തിൽ എല്ലാവർകും പരമസത്യമായി, ഞാൻ എന്ന് ഉള്ള ബോധം, അനുഭോക്താവ്,ആണ് മോക്ഷത്തിനുള്ള ഒരേ വഴി എന്ന് മനഷ്യനെ പഠിപ്പിയ്കാൻ മനുഷ്യൻ വേണം,.  ആ ജ്ഞാനം ഉണ്ടായാൽ

വേറെയൊന്നും അറിയാനില്ല, നമ്മുടെ ഹൃദയം ഞരുക്കുന്ന കെട്ടുകൾ എല്ലാം അഴിയുകയും, മരണം ഒരു ചെറുഭാഗത്തിനേ ഉള്ളൂ എന്നു മനസിലാവുകയും ചെയ്യും

-----------------

അനുബന്ധം (appendix)

footnotes(  അടികുറിപ്പുകൾ)

1)

         Pages 5-8.  അക്ഷരാത്ഥത്തിൽ. പറയുകയാെങ്കിൽ ,  ബ്രഹ്മം വസ്തുവല്ല, അനവധിപേർ വിചാരിയകുന്നതുപോലെ, പണ്ഡിതനായ എക്ഹാർട് ഡപറയുന്നത്. ഇങനെ ആണ്,  ചീലർ ഈശ്വരനെ, പശുവായി. കാണുവാൻ ആഗ്രഹിയ്കുന്നു.

2

  Page 3

നമ്മൾ യഥാർതഥവസ്തുവിൻറെ ഒരു ഭാഗത്തിനെപ്പറ്റി , ഏതെങ്കിലും രൂപത്തിൽ ബോധമുണ്ടാവുമെങ്കിലും, ആവസ്തുവുഅതിനെവസ്തുവായികാണുന്നവനുവേറെയാണല്ലൊ .വാസ്തവത്തിൽ, എനിയ്ക് സത്യം മുഴുവൻ അറിയും എന്നു പറയുന്ന നമ്മൾ നമ്മളെത്തന്നെ. പറ്റിയ്കുകയാണ്.

Page 3)

  ആദ്യം സംസാരിച്ചതുകൊണ്ട് ബ്രഹ്മാവിൻറെ മുന്പിൽ  അഗ്നിമുതലായ ദേവൻമാർ വായ അടക്കിനിന്നു  എന്ന് കാണിച്ചുതരുന്നു.

ആ ഭൂതം ആരാണെന്നറിയാൻ സാധിച്ചില്ല എന്നല്ലാതെ, അഗ്നിയെ മോശാക്കാഞ്ഞത്. ഉപനിഷത് എഴുതിയ പണ്ഡിതന്മാരുടെ ഒരു ഫലിതമാവാം

Page  4)

       ആകാശത്തിൽ പെട്ടന്ന് വന്ന് മറയുന്ന മിന്നൽപ്പിണരും, കണ്ണിൽ നിമിഷത്തേയ്ക്  തൃെളിയുന്ന പ്റകാശവും,  പരമാത്മജീവാത്മൈക്യത്തിനുദാഹരണമായി പറയുനം്നു.

---------/

                              നാന്ദി

                        ഭാവനാകനകതേരിലേറി ഹ

                       ഞഞനാകമോളമുയരും മഹാമുനേ

                       അന്ധനാമിവനുമജ്ഞതാഭരം

                         ഭേസംയങയണടെയെത്തുമമോ

                                       ____________

                പിന്നെ അങ്കാവതരണമട്ടിലൊരു ജപ്റസ്താവന

പണ്ട് ഒരു ദിവസം  വാജശ്റവസ്,  പുണ്യംകിട്ടുവാൻ വേണ്ടി സർവസ്വദാനം ചെയ്തു. അദ്ദേഹത്തിന് നചികേതസ് എന്ന ഒരു മകനുണ്ടായിരുന്നു. അയാൾ, കുട്ടിയായിരുന്നുവെങ്കിലും, വേദത്തിൽ പൂർണവിശ്വാസിയായിരുന്നു.  ദാനം ചെയ്യുന്ന സമയത്ത്, നചികേതസ് വിചാരിച്ചു, കറവ് വറ്റിയ ഈ പശുക്കളെ ദാനം ചെയ്തിട്ട് എന്ത് പുണ്യാ കിട്ട്വാ  എന്ന്.  അച്ഛനെ മനസ്സിലാക്കാൻ ഇങനെ പറഞ്ഞു, അച്ഛൻ എന്നെ ആർകാ കൊടുക്കാ എന്ന്. പിന്നെയും പിന്നെയും ചോദിച്ചപ്പോൾ, ദേഷ്യപ്പെട്ട് പറഞ്ഞു, നിന്നെ ഞാൻ യമന് കൊടുക്കും എന്ന്.

മകൻ വിചാരിച്ചു,  ഞാൻ അനേകംപേരുടെ മുന്പിൽ വരുന്നു, അനേകംപേരുടെ നടുക്ക് വരുന്നു, അനേകംപേരുടെ പിന്നിൽ യമന്റെ അടുത്തേയ്ക് യാത്റ ചെയ്യുന്നു.  ഇതുവരെ ജനിച്ചവർ അനുഭവിച്ചത് എങനെ എന്ന് കാണു, ഇപ്പോൾ ഉള്ളവർക് എന്താവുമെന്ന് നോകു, ചെടികൾ പോലെ മർത്യർ മുക്കുന്നു, ചീയുന്നു, ചെടികൾ പോലെ മുളയ്കുന്നു വീണ്ടും.

നചികേതസ് യമരാജധാനിയിൽ എത്തിയപ്പോൾ അവിടെ യമനുണ്ടായിരുന്നില്ല, മൂന്ന് ദിവസം കാത്തു, യമൻ വന്നപ്പോൾ കേട്ടു,

ഒരുദിവ്യാതിഥി വീട്ടൽ  കത്തുന്ന തീനാളം പോലെ വരുംപോൾ, വേണ്ടപോലെ പൂജിയ്കണം  കാല് കഴുകണം, അതുമാതിരിയുള്ള അതിഥിയെ സ്വീകരയ്കാത്തവർ ചെയ്യുന്നത് ബുദ്ധിയലല്ല. അവർക് ഗതിയില്ല, ഇതുവരെ ശേഖരിച്ച പുണ്യം നശിയ്കുകയും. ചെയ്യും.

         ( ഇനി ഉപനിഷത്തിലെ സാരോപദേശമായ മോക്ഷോപായം അവതരിപ്പിയ്കുന്നു.

                                                   യമൻ

                       ദിവ്യാതിഥേ ഈ മര്യായകെട്ടൊരീ

                       വീട്ടിൽ ഭവാനു വസിയ്കേണ്ടി വന്നതിൽ

                       മൂന്ന് നാളത്തെ കടമിഹ വീട്ടുവാൻ

                       മൂന്ന് വരങൾ. തരുന്നതിണ്ടിപ്പൊൾ ഞാൻ

                                         നചികേതസ്

                     ധർമരാജാവേ, ആദ്യദിനത്തിൽ ഞാൻ

                      അച്ഛന്റെ ആരോഗ്യമാണർത്ഥിപ്പതേറ്റവും

                      എന്നെ തിരിച്ചറിയുമാറാകണം

                     സ്നേഹത്തസ്വീകരിച്ചീടണം.

                                 യമൻ

                        ഉദ്ദാലകാരുണമാരുടെ പുത്റനാം

                        അച്ഛന് സ്നേഹമുണ്ടാകും പഴേപടി.

                         മൃത്യുവക്ത്റമുക്തനങയെ ക്കണ്ടുടൻ

                         വീണ്ടും സുഖമായ് ഉറങിടും രാവുകൾ

                                          നചികേതസ്

                           സ്വർഗലോകത്തിലില്ല ഭയമാർകും

                          ഇല്ല ഭവാനില്ല ജര, ഇല്ല മൃതി

                           ദാഹം വിശപ്പ് വേദന, ഈ വക

                           ഇല്ലാതെ ദേവരാജ്യത്തിൽ സുഖിച്ചിടാം

                             മൃത്യുവിൻ രാജാവേ, സ്വർഗം നയിച്ചീടും

                             അഗ്നിയാഗം ഭവാനറിയും മുഴുവനും.

                               രണ്ടാം വരമിത്, വിശ്വാസമുണ്ടെനി-

                              യ്കെന്നെ,ബ്ഭവാനതു പഠിപ്പിയ്കണേ,വിഭോ.

                                                 യമൻ

                             സത്യമതൊക്കയും നചികേതസേ, അഗ്നി-

                             യാഗം പഠിപ്പിയ്കാം, സ്വർഗത്തിലേയ്കു നയി-

  .                        യ്കുന്ന, ഭുവനപോഷകമായ,  രഹസ്യമാം

                           വിദ്യ തരാം അതു ശ്റദ്ധിച്ചു കേൾകണം

                                                  ഗ്രന്ധകർതാവ്

                      പിന്നെ യമൻ, എങ്ങനെ അഗ്നിയാഗം ചെയ്യണം, എങ്ങനെ ബ്രഹ്മാണ്ഡത്തിന്റെ ഉത്ഭവസ്ഥാനമായ വേദി എങ്ങനെ , അഗ്നിയെ പൂജിയ്കുവാൻ, നിർമിയ്കണം എന്നും പഠിപ്പിച്ചു. ആ ബാലൻ അതെല്ലാം മനഃപാഠമായി ചൊല്ലിയപ്പോൾ, ആ ഭയംകരനായ മരണാധിപൻ, വളരെ സംതുഷ്ടനായി പറഞ്ഞു.

                                                യമൻ

                                അങ്ങയ്കു ഞാൻ ഒരു പ്തത്യേകവരം തരട്ടെയോ,

                                നചികേതസേ, ഈ യാഗം ഇനി മുതൽ നാചികേതൻ.

                                 അനേകവർണമാം ഈ ചങ്ങല കൂടിയും

                                 സ്വീകരിയ്കൂ, മൂന്നു തവണ ഈ യാഗം യജിച്ചവർ

                                 അച്ഛൻ അമ്മ ഗുരു തങ്ങളോടു ചേർന്നിട്ട്

                                 അധ്യയനം ക്റിയ ഭിക്ഷുദാനം എന്ന

                                 ഋണം വീട്ടി, ജന്മ മരണങ്ങൾക്കു അധീനരാകില്ലൊരിയ്കലും.

.                                  ബ്രഹ്മോത്ഭവനാം അഗ്നിയെ കണ്ടവർ

                                  ശാന്തിതൻ പാരമ്യം എത്തിടും.

                                    അർത്ഥം മുഴുവനും അറിഞ്ഞീ ക്കടങ്ങളെ വീട്ടുവോർ

                                   മരണത്തിൻ ഭയാനകകുടുക്കഴിച്ചിട്ടുടൻ

                                  ദുഃഖങ്ങൾ അകന്നു സ്വർഗത്തിൽ സുഖിച്ചിടും .

                                രണ്ടാം വരം, അഗ്നിയാഗം, ഇതിനാലേ

                                 തന്നു ഞാൻ, നചികേതസേ, സാംപ്റതം.

                                                        നചികേതസ്

                                ഈ സുഖങ്ങൾ ഒരു നാളേയ്കു മാത്റമാം

                                നമ്മൾതൻ ഊർജസ്സ് അവ തുരത്തിക്കയഞ്ഞിടും

                                 എത്റയോ നശ്വരം ഭൂവിലീജീവിതം.

                                 തേരും കുതിരയും ഗീതവും നൃത്തവും.

                                ഭവാൻ തന്നെ വച്ചേക്കു. ഉണ്ടായിടാ സുഖം

                                ധനം കൊണ്ടിന്നൊരിയ്കലും.

                        നേരേ ഭവാന്റെ മുഖം കാണ്കയും പിന്നെ

                          ചാരത്തു തന്നെ ഭവാൻ നില്കവേ ജീവിയ്ല-

                          യില്ലെന്നറിയവേ, വേണ്ടൂ എനിയ്കീ വരമൊന്നു മാത്റമേ.

പഠിപ്പിഞയ

                               --------

 --.              

 ധധഇയകാത്തവർ

അങ്കം.  ഒന്ന്

രംഗം.    ഒന്ന്

--------

കഠോപനിഷത്, 🙈o
 ചെയ്യുന്ന മർത്യൻ സുഖിയ്കും ചെയ്യവേ.

Sent from my iPad

On Apr 10, 2017, at 10:37 PM, Ravi Varma <ravivarma81@gmail.com> wrote:

As I asked you, pl. send to my mailbox, all krishnaleela parts, and also the kathopanishad as convenient.

But the kathopanishad,  I would like first, since that is the one, I have sent to G.vishesham, and which I would like to send to Kumudam, who is taking it up RR VARMA.

Would also like her opinion too.

Thanks
love

Sent from my iPad

No comments:

Post a Comment